ഉറുമ്പുകൾ സാധരണയായി നമ്മുടെ എല്ലാം വീടുകളിൽ കാണുന്ന ഒരു ജീവിയാണല്ലോ. എന്നാൽ നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന കുറെയധികം മുന്നറിയിപ്പുകൾ അവയുടെ വരവിൽ നമുക്കായി പ്രകൃതി നൽകുന്നുണ്ട്. അതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഞാൻ ഇവിടെ കൊടുക്കുന്നു.
Ants are a common creature in all of our homes. But nature gives us many warnings that we will not pay attention to when they come. Here I give a brief description of it.
#ants#home#comes
0 Comments