
ഈ യൂട്യൂബ് ചാനലിൻ്റെ തുടക്കം മുതൽ ഒരുപാടുപേരുടെ സഹകരണവും പിന്തുണയും ഉണ്ടായിട്ടുണ്ട്. അതിൽ കുറച്ചുപേർ ഇന്നിവിടെ എന്നോടൊപ്പം ചെറിയൊരു സൽക്കാരത്തിൽ പങ്കു കൊള്ളുവാൻ എത്തിച്ചേർന്നിരിക്കുന്നു. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെ ആണ് ഞാനിപ്പോൾ കടന്നുപോകുന്നത്. ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ 5 ലക്ഷം കടന്നിരിക്കുന്നു. ഈ നിമിഷത്തിൽ എല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും എൻ്റെ ഈ ജീവിതത്തിൽ നിങ്ങൾ ഓരോരുത്തരുടേയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ.....
നിങ്ങളുടെ സ്വന്തം BinC❤️
Since the beginning of this YouTube channel, there has been cooperation and support from many people. A few of them have come here today to share a small feast with me. I am going through many happy moments right now. Our supporters have crossed 5 lakhs. At this moment I express my deepest gratitude to everyone. Hoping that I will continue to have the support and prayers of each and every one of you in my life.....
Your own BinC❤️
Recently uploaded videos:
"PEARL SPOT FISH RECIPES" കരിമീൻ വിഭവങ്ങൾ | Kerala Style Fish Curry & Fry | Traditional Life style.
https://youtu.be/Rw5GZdRpyec
"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
https://youtu.be/SxUbmtqLlJk
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
https://youtu.be/E0p6UCFPMig
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
https://youtu.be/nYXS1bqx0Bs
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
https://youtu.be/VRmMBSgfMdo
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
https://youtu.be/megT2vFwjik
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : https://www.facebook.com/LifeinWetland
#keralatraditionallife #food #culture #celebration #TraditionalPayasam #sweets
0 Comments