
ആണവായുധമേഖലയില്‍ ചൈനയുടെ ഉയര്‍ച്ചയും വര്‍ധിത തോതിലുള്ള ശേഖരണവുമാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രതിരോധ നിരീക്ഷകരുടെ പ്രധാന ചിന്താവിഷയം. കഴിഞ്ഞ ജൂണില്‍ ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മരുപ്രദേശത്ത്, 100 കണക്കിന് ഭൂഗര്‍ഭ മിസൈല്‍ അറകള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
#China #US #Keralakaumudinews
KeralakaumudiChina Nuclear Base in XinjiangChina Nuclear Arsenal
0 Comments